വെറുതെയെന്തിനാ. .. ആ കണ്ണുനീര് കൂടെ.... വറ്റി വരളുന്ന നീര്തടങ്ങളിക്കൊഴുക്കൂ.... അവര്‍ക്കെങ്കിലും ആശവാസമാകട്ടെ.... മരുപ്പച്ച തേടി നടക്കുന്ന ഒട്ടകങ്ങള്‍ മരുപ്പച്ച കാണുമ്പോലെ ..... അവരെങ്കിലും കോള്മയിര് കൊള്ളട്ടെ. ആ ഒരു തുള്ളിയിലൂടെ... ഇത്രയൊക്കെയേ.. നമുക്ക് പറ്റൂ. പരിതപിക്കാന്‍ മാത്രം... അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നടക്കാന്‍.
5 comments:
ഒരു തുള്ളി മാത്രം......
വെറുതെയെന്തിനാ. ..
ആ കണ്ണുനീര് കൂടെ.... വറ്റി വരളുന്ന നീര്തടങ്ങളിക്കൊഴുക്കൂ....
അവര്‍ക്കെങ്കിലും ആശവാസമാകട്ടെ....
മരുപ്പച്ച തേടി നടക്കുന്ന ഒട്ടകങ്ങള്‍ മരുപ്പച്ച കാണുമ്പോലെ .....
അവരെങ്കിലും കോള്മയിര് കൊള്ളട്ടെ. ആ ഒരു തുള്ളിയിലൂടെ...
ഇത്രയൊക്കെയേ.. നമുക്ക് പറ്റൂ. പരിതപിക്കാന്‍ മാത്രം...
അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നടക്കാന്‍.
എരിഞ്ഞുതീർന്ന പ്രിയപ്പെട്ടവർക്കായി ഒരുപിടി കണ്ണീർപുഷ്പങ്ങൾ!
പ്രാര്‍ഥനകള്‍...
SULFI , അലി , ശ്രദ്ധേയന്‍ | shradheyan nandi
Post a Comment